കോട്ടയം പാക്കിൽ സെന്റ് തെരേസാസ് ഇ.എം യു.പി സ്‌കൂൾ ആനുവൽ സ്‌പോട്‌സ് മീറ്റ് സെപ്റ്റംബർ 29 തിങ്കളാഴ്ച

കോട്ടയം: പാക്കിൽ സെന്റ് തെരേസാസ് ഇ.എം യു പി സ്‌കൂളിലെ ആനുവൽ സ്‌പോട്‌സ് മീറ്റ് സെപ്റ്റംബർ 29 തിങ്കളാഴ്ച നടക്കും. രാവിലെ 10.30 ന് സ്‌കൂൾ ഗ്രൗണ്ടിലാണ് പരിപാടികൾ നടക്കുക. നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ചീഫ് ഗസ്റ്റായി പങ്കെടുക്കും. കുട്ടികളുടെ റാലിയും നടക്കും.

Advertisements

Hot Topics

Related Articles