കോട്ടയം: സംസ്ഥാനത്ത് കുറച്ചു നാളുകളായി സജീവ ചർച്ചയായി മാറിയ ചന്ദന കൃഷിയുടെ മറവിൽ തൈകൾക്ക് അധിക വില ഈടാക്കി കർഷകരെ ചൂഷണം ചെയ്യുകയാണ് എന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആരോപിച്ചു. ഇതിന് വനം വകുപ്പും കൂട്ടു നിൽക്കുകയാണ് കാട്ടിൽ നിന്നും ശേഖരിക്കുന്ന വിത്തുകൾ കൂടുകളിൽ പാകുക മാത്രമാണ് ഇവർ ചെയ്യുന്നത് നിലവിലെ സാഹചര്യത്തിൽ ഒരു തൈ ഇരുപതു രുപ നിരക്കിൽ കൊടുത്താലും വൻ ലാഭമാണ്.
ആയിരിക്കെ എഴുപത്തിയഞ്ചു രുപ നിരക്കിലാണ് ഇവർ വിൽപ്പന നടത്തുന്നത് എല്ലാ പ്രദേശങ്ങളിലും ചന്ദന തൈകൾ വളർന്നു കാതൽവെയ്ക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ ആയാണ് ഇവരുടെ ഈ കച്ചവടം പൊടിപൊടിക്കുന്നത് ഇതിന്റെ ചുവടു പിടിച്ചു സ്വകാര്യ വ്യക്തികളും ചന്ദന തൈ കച്ചവടവുമായി ഇറങ്ങിയ ഒരുക്കുകയാണ് ഇവർ ഒരു തേക്ക് മുന്നൂറു രുപായാണ് ഈടാക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വകാര്യ കച്ചവടക്കാരെല്ലാം വനം വകുപ്പ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തുന്നവയാണ് ഇതിനു പുറമേ തേക്ക് മാഞ്ചിയം പതിമുഖം മോടൽ തട്ടിപ്പിനുള്ള നീക്കം ആര0ഭിച്ചിട്ടുണ്ട് ചന്ദന കൃഷിക്ക് വനം വകുപ്പ് മാധ്യമങ്ങളിലുടെ ഉൾപ്പെടെ പ്രചോദനം കൊടുക്കുന്ന സാഹജരൃത്തിൽ തൈകളുടെ വിൽപ്പനയും വനം വകുപ്പിന്റെ കീഴിൽ മാത്രമാക്കി കർഷകരെ ചൂഷണം ചെയ്യാനുള്ള സാഹചര്യം ഒഴിവാക്കൻ നടപടി സ്വീകരിക്കണമെന്ന് ആവശൃപ്പെട്ടു. വനം വകുപ്പ് മന്ത്രി നിവേദനം നൽകിയതായി എബി ഐപ്പ് പറഞ്ഞു.


