വിജയപുരം ശ്രീനാരായണ ഗുരുദേവ ശാസ്താ ക്ഷേത്രത്തിൽ കാര്യസിദ്ധിപൂജ സെപ്റ്റംബർ 28 ഞായറാഴ്ച

കോട്ടയം : വിജയപുരം ശ്രീനാരായണ ഗുരുദേവ ശാസ്താ ക്ഷേത്രത്തിൽ സർവൈശ്വര്യത്തിനും കാര്യസിദ്ധിക്കും എല്ലാ മലയാളമാസവും ആദ്യ ഞായറാഴ്ച ശാഖയിൽ നടന്നുവരുന്ന കാര്യസിദ്ധിപൂജ സെപ്റ്റംബർ 28 ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കും. ക്ഷേത്രം മേൽശാന്തി പള്ളിപ്പുറം സുമേഷ് ശാന്തി മുഖ്യകാർമികത്വം വഹിക്കും.

Advertisements

Hot Topics

Related Articles