കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർബാലഭവൻ നവരാത്രി ആഘോഷം സെപ്റ്റംബർ 29 മുതൽ
ഒക്ടോബർ രണ്ട് വരെ നടക്കും.സെപ്റ്റംബർ 29ന് വൈകിട്ട് 5.30ന് പൂജവെപ്പ്. ഒക്ടോബർ ഒന്നിന്
രാവിലെ 9.30 മുതൽ കുട്ടികളുടെ കലാ ,നൃത്ത, സംഗീതാരാധന . രണ്ടിന് രാവിലെ
9ന് സംഗീതാരാധന 10ന് വിദ്യാരംഭം. ഗുരുദക്ഷിണ.നൃത്ത നൃത്തേതര ഇനങ്ങളിൽ
പുതിയ ക്ലാസുകൾ ആരംഭിക്കും .
Advertisements


