സ്വാമി ശാരദാനന്ദ ശിവഗിരി തീർത്ഥാടന കമ്മിറ്റി സെക്രട്ടറി

വർക്കല: ശിവഗിരി തീർത്ഥാടന കമ്മിറ്റി സെക്രട്ടറിയായി സ്വാമി ശാരദാനന്ദയെ തിരഞ്ഞെടുത്തു. 93 ആമത് തീർത്ഥാടന കമ്മിറ്റി സെക്രട്ടറിയായാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. നിലവിൽധർമ്മസംഘം ട്രസ്റ്റ് ട്രഷറർ, തൃപ്പൂണിത്തുറ ഏരൂർ ശ്രീനരസിംഹാശ്രമം സെക്രട്ടറിയും മഠം പ്രസിദ്ധീകരണ വിഭാഗം മാനേജരുമാണ് സ്വാമി.

Advertisements

Hot Topics

Related Articles