എസ്.എൻ.ഡി.പി യോഗം 1306 വിജയപുരം എസ്.എൻ.ഡിപി ശാഖയിൽ വിദ്യാരംഭ മഹോത്സവം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ രണ്ട് വരെ

വടവാതൂർ: എസ്.എൻ.ഡി.പി യോഗം 1306 വിജയപുരം എസ്.എൻ.ഡിപി ശാഖയിൽ വിദ്യാരംഭ മഹോത്സവം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ രണ്ട് വരെ നടക്കും. 29 ന് വൈകിട്ട് അഞ്ചരയ്ക്ക് പൂജവയ്പ്പ്, ഒക്ടോബർ ഒന്ന് ബുധനാഴ്ച വൈകിട്ട് ആറരയ്ക്ക് ആയുധപൂജ, ഒക്ടോബർ രണ്ട് വ്യാഴാഴ്ച രാവിലെ എട്ടിന് പൂജയെടുപ്പും വിദ്യാരംഭവും നടക്കുമെന്ന് പ്രസിഡന്റ് ശ്രീകാന്ത് സോമൻ, വൈസ് പ്രസിഡന്റ് ബിനു പി.മണി, സെക്രട്ടറി ഗിരീഷ് പി.എസ് എന്നിവർ അറിയിച്ചു.

Advertisements

Hot Topics

Related Articles