കോട്ടയം കിംസ് ഹെൽത്തിൽ വെരിക്കോസ് വെയിൻ ക്യാമ്പ് ഒക്ടോബർ ഒന്ന് മുതൽ 11 വരെ നടക്കും. വെരിക്കോസ് വെയിനിന് പൂർണ പരിഹാരം നൽകുന്ന ക്യാമ്പാണ് നടക്കുന്നത്. വേരിക്കോസ് വെയിനിന് ലേസർ സർജറി പാക്കേജ് ആണ് നടക്കുന്നത്. 1.25 ലക്ഷം രൂപയുടെ ശസ്ത്രക്രിയ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഒരു ലക്ഷം രൂപയ്ക്ക് ലഭിക്കും. സൗജന്യ ഡോക്ടർ രജിസ്ടേഷൻ , സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ , ലാബ് , റേഡിയോളജി സേവനങ്ങൾക്ക് 10 ശതമാനം ഇളവ് എന്നിവ ഉണ്ട്. മേൽപ്പറഞ്ഞ കാലയളവിൽ രജിസ്റ്റർ ചെയ്യുന്ന രോഗികൾക്ക് മാത്രമേ പാക്കേജ് ബാധകമാകു. ഫോൺ : 0481 2941000, 9072726190.
Advertisements


