കോട്ടയം : കോട്ടയം കുടമാളൂർ കിംസ് ആശുപത്രിയിൽ Respiratory medicine ൽ ഡോ.ടോണി ലൂക്ക് ബേബി ചുമതലയേറ്റു. പൾമനറി മെഡിസിനിൽ എം ഡിയും , FCCP, FAPSR, DPSM, FCCI, FUAPM എന്നീ ബിരുദങ്ങളുമായാണ് ഇദേഹം എത്തുന്നത്. തിങ്കൾ , ചൊവ്വ , വെള്ളി ദിവസങ്ങളിൽ രാവിലെ 9 മുതൽ 3 വരെയും , ബുധൻ ശനി ദിവസങ്ങളിൽ രാവിലെ 9 മുതൽ ഒന്ന് വരെയും , വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ 8 വരെയുമാണ് ഒ പിയിൽ ഇദ്ദേഹത്തിൻ്റെ സേവനം ലഭിക്കുക. ഫോൺ : 0481 2941000 , 9072726190
Advertisements


