വിജയപുരം : ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ പുതുതായി നിർമ്മിച്ച വെട്ടിക്കാട്ടൂർ ലെയിന്റെ ഉദ്ഘാടനം കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു വിജയപുരംഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ടി സോമൻകുട്ടി അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ രജനി സന്തോഷ്, വാർഡ് മെമ്പറും,പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കൂടിയായ മിഥുൻ ജി തോമസ് , ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ലിബി ജോസ് ഫിലിപ്പ്, പഞ്ചായത്ത് മെമ്പർമാരായ സുരേഷ് ബാബു,സാറാമ്മ തോമസ്, ബിനു മറ്റത്തിൽ, കുര്യൻ വർക്കി, ജയശ്രീ എം ആർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
Advertisements




