കോട്ടയം : കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ വോട്ട്കൊള്ളയ്ക്കെതിരെ എ ഐ സിസി ആഹ്വാനം ചെയ്ത സിഗ്നേച്ചർ ക്യാമ്പയിൻ കോട്ടയം ഈസ്റ്റ് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഒക്ടോബർ മൂന്ന് വെള്ളിയാഴ്ച വൈകിട്ട് നാലിന് മൂലേടം ദിവാ ൻകവല ജംഗ്ഷനിൽ നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യ പ്രഭാഷണം നടത്തും. ബ്ലോക്ക് പ്രസിഡന്റ് സിബി ജോൺ അധ്യക്ഷത വഹിക്കും.
Advertisements


