ആയാംകുടി പുത്തൻ പുരതെക്കേടത്ത് സുഭദ്ര കുട്ടിയമ്മ

ആയാംകുടി പുത്തൻ പുര വല്ലകം തെക്കേടത്ത് സുഭദ്ര കുട്ടിയമ്മ (88) നിര്യാതയായി. സംസ്കാംരം നാളെ ഒൿടോബർ 5 ഞായറാഴ്ച വൈകിട്ട് 4 ന് വീട്ടുവളപ്പിൽ . ഭർത്താവ് : പരേതനായ ടി.വി കൃഷ്ണ പിളള. മക്കൾ:- സുജ കെ.നായർ (റിട്ട അദ്ധ്യപിക, സി.സി.പി.എൽ.എം. ഹൈസ്കൂൾ,തേവര) ജയ.കെ.നായർ (അദ്ധ്യാപിക,ഗവ ഹയർ സെക്കൻഡറി സ്കൂൾ, ഡൽഹി) ( ബിജു കൃഷ്ണൻ (റോസ് മൗണ്ട് ഷിപ്പി ഗ് കമ്പനി എറണാകുളം),ഷിജ കെ. നായർ (അദ്ധ്യാപിക ഭവൻസ് ന്യൂസ് പ്രിന്റ് വിദ്യാലയ വെള്ളൂർ ) മരുമക്കൾ -സരസ കുമാർ (റിട്ട. സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്,കൊച്ചി ) , വി. ദേവദാസ് (റിട്ട. കേന്ദ്ര ഗവൺമെന്റ് ഉദ്യോഗസ്ഥൻ,ഡൽഹി) സവിത ആർ. പണിക്കർ (കൈപ്പട്ടൂർ)മനോജ് കുമാർ (ബിസിനസ്)

Advertisements

Hot Topics

Related Articles