കുമളിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് കട്ടപ്പന സ്വദേശിക്ക് പരിക്ക്

പാലാ : ബൈക്കും ജീപ്പും കൂട്ടിയിടിച്ചു പരുക്കേറ്റ കട്ടപ്പന സ്വദേശി കെ.എസ്. പ്രിവൻ്റിനെ ( 51 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ കുമളി ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles