കൂരോപ്പട പുത്തൻപുരയിൽ ആലുങ്കൽ കുടുംബാംഗമായ ജാനകിയമ്മ

കൂരോപ്പട പുത്തൻപുരയിൽ ആലുങ്കൽ കുടുംബാംഗമായ ജാനകിയമ്മ (98 ) നിര്യാതയായി. (കൂരോപ്പട 2931 നമ്പർ എസ്. എൻ. ഡി. പി. ശാഖ വൈസ് പ്രസിഡന്റ്‌ എ. എം. രാജുവിന്റെ മാതാവ്). ഭർത്താവ് : പരേതനായ മാധവൻ.. മക്കൾ :
തങ്കമ്മ (വയനാട് )
കുട്ടപ്പൻ
അമ്മിണി (ഏറ്റുമാനൂർ )
വിജയമ്മ ( കൂവപ്പൊയ്ക )
രാജു (റിട്ട കെ ഡബ്യു എ)
ലീലമണി. മരുമക്കൾ:
പരേതനായ സുകുമാരൻ
ചന്ദ്രിക
പരേതനായ പവിത്രൻ
പരേതനായ ജനാർധനൻ
മോളി രാജു (കൊല്ലാട്)
(വൈസ് പ്രസിഡന്റ്‌, എസ്.എൻ.ഡി.പി. വനിതാ സംഘം കൂരോപ്പട)
സാംബശിവൻ (എരുത്തുപ്പുഴ).സംസ്കാരം നാളെ ഒക്ടോബർ അഞ്ച് ഞയറാഴ്ച പകൽ 11 ന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles