അയ്മനം (കല്ലുമട) കോട്ടയംകണ്ടത്തിൽ സുരേഷ് ബാബു (മംഗളൻ)

അയ്മനം (കല്ലുമട) കോട്ടയംകണ്ടത്തിൽ സുരേഷ് ബാബു (മംഗളൻ – 46) നിര്യാതനായി.
സംസ്കാരം നാളെ ഒക്ടോബർ 10 വെള്ളിയാഴ്ച വീട്ടുവളപ്പിൽ.
പരേതരായ ദിവാകരന്റെയും (മണി), കുഞ്ഞുമോളുടെയും മകനാണ്. സഹോദരങ്ങൾ : സുനിൽ (ചാമത്ര), അനില.

Advertisements

Hot Topics

Related Articles