വൈക്കം ടി വി പുരം പറക്കാട്ടുകുളങ്ങര തൈക്കൂട്ടത്തിൽ ടി.ആർ.റോയി (57) നിര്യാതയായി. സംസ്ക്കാരം നാളെ ഒക്ടോബർ 10 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.
ഭാര്യ മായ കാവാലം ചെറുകര പൂവത്തുശേരി കുടുംബാംഗമാണ്.പരേതനായ രാജപ്പന്റെ ലീല രാജപ്പന്റെ മകനാണ്. മക്കൾ : അക്ഷയ് ടി. റോയി, റിയ ടി.റോയി. പരേതൻ
പറക്കാട്ടുകുളങ്ങര കയർ വ്യവസായ സഹകരണ സംഘം പ്രസിഡൻ്റ്, കോൺഗ്രസ് ടി വി പുരം മണ്ഡലം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
Advertisements


