കോത്തല ജി വി എച്ച് എസ് എസ്സിൽ പകിട്ടോടെ പ്രീ പ്രൈമറി കുട്ടികൾക്ക് പുതിയ യൂണിഫോം

എസ് എൻ പുരം : കോത്തല ജി വി എച്ച് എസ് എസ്സിലെ പ്രീ പ്രൈമറി വിഭാഗത്തിലെ കുട്ടികൾക്ക് പുതിയ യൂണിഫോം നടപ്പിലാക്കി. മഞ്ഞയും, മജന്തയും ടീ ഷർട്ടും, നീല ഷോർട്സുമാണ് യൂണിഫോം. ദേവദാസ് ആചാരി (റിട്ടയേർഡ് ഇൻകം ടാക്സ് ഓഫീസർ,എറണാകുളം )യാണ് ഒരു കളർ സെറ്റ് യൂണിഫോം സ്പോൺസർ ചെയ്തിരിക്കുന്നത്.

Advertisements

Hot Topics

Related Articles