പാലാ ബൈപ്പാസിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

പാലാ : കാറും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ തൃശൂർ സ്വദേശിനി മയൂഷ മണിലാലിനെ ( 2 1 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 1 മണിയോടെ പാലാ ബൈപാസ് റോഡിലായിരുന്നു അപകടം.

Advertisements

Hot Topics

Related Articles