കുഞ്ഞുമക്കൾക്ക് ആരോഗ്യം ഉറപ്പാക്കാൻ പോളിയോ നൽകാം ; ഒക്ടോബർ 12 ന് കോട്ടയം കിംസ് ഹെൽത്തിൽ പോളിയോ മരുന്ന് വിതരണം ചെയ്യും

കോട്ടയം : കുഞ്ഞുമക്കൾക്ക് ആരോഗ്യം ഉറപ്പാക്കാൻ പോളിയോ നൽകാൻ ഒക്ടോബർ 12 ന് അവസരം ഒരുക്കി കോട്ടയം കിംസ് ഹെൽത്ത്. ദേശീയ പൾസ് പോളിയോ ദിനത്തിൻ്റെ ഭാഗമായി കിംസ് ഹെൽത്ത് ആശുപത്രിയിലും പോളിയോ ബൂത്ത് ഉണ്ടായിരിക്കുന്നതാണ്. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പോളിയോ കൊടുക്കാൻ അവസരം ഉള്ളത്. ഫോൺ : 0481 2941000 , 9072726190.

Advertisements

Hot Topics

Related Articles