സൗത്ത് ഇന്ത്യൻ ബാങ്ക് റിട്ട. ചീഫ് മാനേജർ കൈനടി കണ്ടക്കുടി ചെറി സെബാസ്റ്റ്യൻ്റെ (ചെറിയാച്ചൻ)

                                      കൈനടി : സൗത്ത് ഇന്ത്യൻ ബാങ്ക് റിട്ട. ചീഫ് മാനേജർ അന്തരിച്ച കൈനടി കണ്ടക്കുടി ചെറി സെബാസ്റ്റ്യൻ്റെ (ചെറിയാച്ചൻ)(63) മൃതദേഹം ഒക്ടോബർ 14  ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് സ്വവസതിയിൽ കൊണ്ട് വരും. സംസ്കാരം ഒക്ടോബർ 15 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് വസതിയിൽ ശിശ്രൂഷക്കു ശേഷം കൈനടി വ്യാകുലമാതാ പള്ളി സിമിത്തേരിയിൽ. പരേതരായ കെ സി സെബാസ്റ്റ്യൻ്റെയും ഡെയ്സിയുടെയും മകനാണ്. ഭാര്യ: മുട്ടുചിറ മഠത്തിക്കുന്നേൽഷീന (റിട്ട. അധ്യാപിക കൈനടി ഏജെ ജോൺ മെമ്മോറിയൽ ഹൈസ്കൂൾ) മക്കൾ: പേൾ ചെറി (കാനഡ) ഇസബെൽ ചെറി (ചെന്നൈ) മരുമക്കൾ: അഗസ്റ്റിൻ പാറക്കൽ (കാനഡ) നെവിൻറോയ് തുറവുങ്കൽ (ചെന്നൈ)

Hot Topics

Related Articles