തിരുവഞ്ചൂർ : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യുടെ ഗൺമാൻ സാജൻ ചെറിയാൻ്റെ മാതാവ് മുട്ടമ്പലം പാലയ്ക്കൽ മറിയാമ്മ ചെറിയാൻ (76) നിര്യാതയായി. മൃതദേഹം ഇന്ന് ഒക്ടോബർ 13 തിങ്കളാഴ്ച അഞ്ചിന് ഭവനത്തിൽ എത്തിക്കും. തുടർന്ന് ഒക്ടോബർ 14 ചൊവ്വാഴ്ച 1.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കോട്ടയം ചാലുകുന്ന് സി എസ് ഐ കത്തീഡ്രൽ സെമിത്തേരിയിൽ. ഭർത്താവ് : പി.കെ. ചെറിയാൻ (ജോണി ).
മക്കൾ: സജി ചെറിയാൻ(ബിസിനസ്സ്)
സാജൻ ചെറിയാൻ (ഗൺമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ )സാബു ചെറിയാൻ( മുൻ ബ്ലോക്ക് പഞ്ചായത്തംഗം)
മരുമക്കൾ : നിഷ , ബിന്ദു.പി.ചാക്കോ ( ബേക്കർ മെമ്മോറിയർ ഗേൾസ് ഹൈസ്ക്കൂൾ, കോട്ടയം) മെറിൻ (സിഎംഎസ് കോളജ് ) ‘
Advertisements


