കോട്ടയം: മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ ജൂൺ 6, ശനി മുതൽ ജൂൺ എട്ട് തിങ്കൾ വരെ മൂന്ന് ദിവസം ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും, ധാതു ഗതാഗതവും നിരോധിച്ച് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉത്തരവായി.
Advertisements