കോട്ടയം: ഈസ്റ്റ് സബ് ജില്ലാ ശാസ്ത്ര – പ്രവർത്തി പരിചയ മേളയിൽ ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പുമായി കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ എ.വി എൽപി സ്കൂൾ. മികച്ച വിജയവുമായാണ് സ്കൂൾ ഒന്നാം സ്ഥാനത്ത് എത്തിയത്. വിദ്യാഭ്യാസ ഉപ ഡയറക്ടർ അനിൽ കെ.തോമസിൽ നിന്നും സ്കൂൾ അധികൃതർ ട്രോഫി ഏറ്റുവാങ്ങി.
Advertisements
മാത്സ് പസിൽ എ ഗ്രേഡ് നേടിയ അധിരത ആർ.കൃഷ്ണഎം.എ സാഫാ, ടി.എസ് അനുശ്രീ, സയൻസ് കളക്ഷൻ ഫസ്റ്റ് എ ഗ്രേഡ്ആരാധ്യ ഹരീഷ്, ഗാഡിൻ കൃഷ്ണ ഉമേഷ് കുമാർ, സയൻസ് ക്വിസ് കോമ്പറ്റീഷൻ ഫസ്റ്റ് പ്രൈസ്
ആൻമരിയ കെ.ബിജോ , പേപ്പർ ക്രാഫ്റ്റ് സെക്കൻഡ് എ ഗ്രേഡ്ഷഹാനാ രാജേഷ്, സ്റ്റഫ് ഡ് ടോയി, ഫസ്റ്റ് എ ഗ്രേഡ്റോസ് അന്നാ റോജി, ബാംബു പ്രോഡക്ട്സിൽ , ഫസ്റ്റ് എ ഗ്രേഡ്ജോഹാനാ എസ് ജേക്കബ്, ഒറിഗാമി , ഫസ്റ്റ് എ ഗ്രേഡ്നീരജ ഗിരീഷ്, വേസ്റ്റ് മെറ്റീരിയൽ, ഫസ്റ്റ് എ ഗ്രേഡ്ദേവദത്ത് എ.വി , പോട്ടറി പെയിൻ്റിംങ്, ഫസ്റ്റ് എ ഗ്രേഡ്ആർ.ദുർഗ, ബിയേഡ്സ് വർക്ക്, ഫസ്റ്റ് എ ഗ്രേഡ്.ആൻഡ്രിയ സി.അനൂപ്, സ്ട്രേ ആൻ്റ് കാർഡ് ബോർഡ്, എ ഗ്രേഡ്നിരഞ്ജന രഞ്ജിത്ത്, ബുക്ക് ബൈൻഡിംങ് ബി ഗ്രേഡ്അമേലിയ സൂസൻ ജോൺ, നമ്പർ ചാർട്ട്, തേർഡ് എ ഗ്രേഡ്.വി.അഭിനയ, ജ്യോമെട്രിക് ചാർട്ട്, എ ഗ്രേഡ്അലൻ കെ.എസ്, സ്റ്റിൽ മോഡൽ, ബി ഗ്രേഡ്ആര്യൻ വി.നായർ, മാത്സ് ക്യു, സി ഗ്രേഡ്ആരാധ്യ പ്രജീഷ് ആൻ്റ് അയനലക്ഷ്മി, കളക്ഷൻ സെക്കൻഡ് എ ഗ്രേഡ്ശ്രേയ മരിയ റോഷൻ ആൻ്റ് ആദിയ സുനീഷ്, ആൽബം മേക്കിങ്, സി ഗ്രേഡ്സാറാ അനീഷ്, സേറാ മറിയ ജാമിൻ , സയൻസ് ചാർട്ട് എ ഗ്രേഡ്ട്രീസ മേരി ബിബി, കൃഷ്ണേന്ദു ആർ.നായർ , സയൻസ് എക്സ്പിരിമെൻ്റ് രണ്ടാം എ ഗ്രേഡ്അർജുൻ കിരൺ, റയാൻ ജോൺ ജീമോൻ, സയൻസ് എൻവയോർമെൻ്റ് ഒബ് സർവേഷൻ ഫസ്റ്റ് എ ഗ്രേഡ്