സംസ്ഥാനത്ത് സ്വർണ്ണ നിലയിൽ വൻ കുതിപ്പ് ! റെക്കോർഡിലേക്ക് കുതിച്ച് സ്വർണം : സ്വർണ്ണത്തിന് ഇന്ന് കൂടിയത് 300 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്. റെക്കോർഡിലേക്ക് കുതിച്ച് സ്വർണ്ണവില. സ്വർണത്തിന് ഇന്ന് വർദ്ധിച്ചത് 300 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.

Advertisements

അരുൺസ് മരിയ ഗോൾഡ്
സ്വർണം
പവന് – 94360
ഗ്രാമിന് – 11795

Hot Topics

Related Articles