വ്യത്യസ്ത അപകടങ്ങളിൽ രണ്ട് പേർക്കു പരുക്കേറ്റു

പാലാ : വത്യസ്ത അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മുരിക്കുംപുഴ സ്വദേശി ജോഷ്വാക്ക് ( 19) പരുക്കേറ്റു. ഏറ്റുമാനൂർ മം​ഗളം കലുങ്ക് ഭാ​ഗത്ത് വച്ച് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചെമ്പിളാവ് സ്വദേശി കെ.എസ്.മഹേഷിനു(43) പരുക്കേറ്റു. ഇന്നലെ പാദുവ ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles