പള്ളിയാട് ശ്രീനാരായണ യു പി സ്കൂളിൽ സ്മാർട്ട് ക്ലാസുകളും ഉദ്ഘാടനം ചെയ്തു

ഫോട്ടോ:ഉല്ലലപള്ളിയാട് ശ്രീനാരായണ യു പി സ്കൂളിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. രഞ്ജിത്തിൻ്റെ വികസന ഫണ്ട് വിനിയോഗിച്ച് സ്മാർട്ട് ക്ലാസ്റൂമുകളിലേക്ക് വാങ്ങിയ സ്മാർട്ട്‌ ഫർണിച്ചറുകളുടെ ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. രഞ്ജിത്ത് നിർവഹിക്കുന്നു

Advertisements

ഉല്ലല: പള്ളിയാട് ശ്രീനാരായണ യു പി സ്കൂളിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. രഞ്ജിത്തിൻ്റെ വികസന ഫണ്ട് വിനിയോഗിച്ച് സ്മാർട്ട് ക്ലാസ്റൂമുകളിലേക്ക് വാങ്ങിയ സ്മാർട്ട്‌ ഫർണിച്ചറുകളുടെ ഉദ്‌ഘാടനം നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്കൂൾ മാനേജർ ടി.പി.സുഖലാലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പുതിയ ഫർണിച്ചറുകൾ കുട്ടികൾക്ക് കൈമാറി കെ.കെ.രഞ്ജിത്ത് ഉദ്ഘാടനം നിർവഹിച്ചു. അഞ്ച്ലക്ഷം രൂപയുടെ ഫർണിച്ചറാണ് നൽകിയത്.

ഹെഡ്മാസ്റ്റർ പി പ്രദീപ് പഞ്ചായത്ത്‌ അംഗങ്ങളായ ടി. മധു,കെ.ബിനിമോൻ,എസ്.ദേവരാജൻ, ഹെഡ്മാസ്റ്റർ പി.പ്രദീപ്, പിടിഎ വൈസ് പ്രസിഡന്റ്‌ എം.എം.സാജൻ, എൻ എൻ ഡി പിശാഖായോഗം സെക്രട്ടറി എ.ജി.ബിജു, വൈസ് പ്രസിഡന്റ്‌ എൻ എസ്.നിജു , എം പി ടി എ പ്രസിഡന്റ്‌ ഷീജാവിക്രമൻ, സ്റ്റാഫ്‌ സെക്രട്ടറി ടി.ടി.ബൈജു എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles