യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്താ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മിഷൻ ബോർഡ് പ്രസിഡൻ്റ്

കോട്ടയം :മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മിഷൻ ബോർഡ് പ്രസിഡൻ്റായി നിയമിതനായ യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്താ. സഭയുടെ കൊട്ടാരക്കര – പുനലൂർ ഭദ്രാസനാധിപനാണ്. കോട്ടയത്ത് ചേർന്ന പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിൻ്റേതാണ് തീരുമാനം.

Advertisements

Hot Topics

Related Articles