കോട്ടയം :മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്ക്കൂൾസ് കോർപറേറ്റ് മാനേജരായി നിയമിതനായ സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്താ. സഭയുടെ ഇടുക്കി ഭദ്രാസനാധിപനും, കണ്ടനാട് വെസ്റ്റ് ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമാണ്. ഡോ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ ചുമതല ഒഴിഞ്ഞതോടെയാണ് പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിൻ്റെ തീരുമാനം.
Advertisements


