സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് മണർകാട് സ്വദേശിനിയ്ക്ക് പരിക്ക്

പാലാ : കാറും സ്കൂൾ ബസും കൂട്ടിയിടിച്ചു പരുക്കേറ്റ മണർകാട് സ്വദേശിനി മിനി മാർക്കസിനെ ( 56 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 2 മണിയോടെ ചെമ്പിളാവ് ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles