ചിങ്ങവനം കരിമ്പിൽ ഭാരതിയമ്മ (86) നിര്യാതയായി. സംസ്കാരം നാളെ ഒക്ടോബർ 24 വെള്ളിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: സലിമോൻ (റിട്ട.സൂപ്രണ്ട്, പഞ്ചായത്ത് വകുപ്പ്), സലില, സജിത. മരുമക്കൾ: കിളപ്പറമ്പിൽ ഗീത, ചാന്നാനിക്കാട് കണ്ണംകുളത്ത് കരോട്ട് ദിനേശൻ, മാന്താനം കുളപ്പള്ളിൽ അംബുജാക്ഷൻ
Advertisements


