പനച്ചിക്കാട് വെൽഫെയർ പാർട്ടിഇലക്ഷൻ കമ്മിറ്റി രൂപീകരിച്ചു : രഞ്ജിത്ത് പി ചെയർമാൻ

പനച്ചിക്കാട് : പഞ്ചായത്തിൽ വെൽഫെയർ പാർട്ടി ഇലക്ഷൻ കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാന സെക്രട്ടറി ഡോ: അൻസാർ അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് നടന്ന ഇലക്ഷൻ കമ്മിറ്റി രൂപീകരണത്തിൽ രഞ്ജിത്ത് പി ( ചെയർമാൻ),പ്രജിത്ത് പി റ്റി ( സെക്രട്ടറി) സാജൻ എം പി ( കൺവീനർ) ആര്യനന്ദ പി ആർ ( സോഷ്യൽ മീഡിയ)
രഘു പി ആർ ( മീഡിയ) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത്, മണ്ഡലം പ്രസിഡന്റ്
ലത്തീഫ്, വിമൺ ജസ്റ്റിസ്‌ ജില്ലാ പ്രസിഡന്റ് ദീപ രതീഷ് എന്നിവർ സംസാരിച്ചു, പുതിയതായി പാർട്ടിലേക്ക് കടന്നുവന്നവർക്ക് പാർട്ടി സംസ്ഥാന സെക്രട്ടറി മെമ്പർഷിപ് വിതരണം നടത്തി

Advertisements

Hot Topics

Related Articles