നാട്ടകം കാക്കൂർ പുതുപ്പറമ്പിൽ കെ പി സോമൻ (75) നിര്യാതനായി . സംസ്കാരം നാളെ ഒക്ടോബർ 29 ബുധനാഴ്ച കുടയംപടി പാണ്ഡവത്തുള്ള മകളുടെ വസതിയിൽ. മരണാനന്തര ചടങ്ങുകൾക്ക് ശേഷം രണ്ട് മണിക്ക് മറിയപ്പള്ളി 26ാംനമ്പർ എസ് എൻ ഡി പി ശ്മശാനത്തിൽ. ഭാര്യ നാട്ടകം കാക്കൂർ കുന്നുംപുറത് വീട്ടിൽ വിജയമ്മ
മക്കൾ സുനിത, അനിത (താലൂക്ക് ഓഫീസ് കോട്ടയം) മരുമക്കൾ ബാഹുലേയൻ പ്രാമ്പാടി), പരേതനായ സുരേഷ് ബാബു ( കുടയംപടി)
Advertisements


