കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ രണ്ട് ഞായറാഴ്ച വൈദ്യുതി മുടങ്ങും. ‘ തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മോസ്കോ, പൊൻപുഴ, പഴയബ്ലോക്ക്,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 4:00 മണി വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ പി ഡബ്യു ഡി മരം മുറിക്കുന്നതിനാൽ
സെക്ഷൻ പരിധിയിൽ വരുന്ന തീക്കോയി ടൗൺ, തീക്കോയി റ്റീ ഫാക്ടറി എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 2 വരെ വൈദ്യുതി മുടങ്ങും.
Advertisements


