പാറയ്ക്കൽക്കടവ് കുളംപറമ്പിൽ കൊച്ചുമോൾ ജോൺ (58) നിര്യാതയായി (അർത്തുക്കൽ തേറാത്തു കുടുംബാംഗം). സംസ്‍കാരം നവംബർ നാല് ചൊവ്വാഴ്ച ലിറ്റിൽ ഫ്ലവർ ചർച്ച കടുവക്കുളം.
ഭർത്താവ് :കെ സി ജോൺ
മക്കൾ:നീതു ജോൺ,ഗീതു ജോൺ, നീനു ജോൺ.
മരുമക്കൾ: മഹേഷ്, ജേക്കബ് ഡേവീസ് (അങ്കമാലി ), സന്തോഷ് റ്റി ജെ.
Advertisements


