വാകത്താനം പുതുവീട്ടിൽ പി.എസ്.ഏബ്രഹാം (കൊച്ചുകുഞ്ഞ്)

വാകത്താനം പുതുവീട്ടിൽ പി.എസ്.ഏബ്രഹാം (കൊച്ചുകുഞ്ഞ് -70) നിര്യാതനായി. മൃതദേഹം ഇന്ന് നവംബർ മൂന്ന് തിങ്കളാഴ്ച്ച 4 ന് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്ക്കാര ശുശ്രൂഷ നാളെ നവംബൻ നാല് ചൊവ്വാഴ്ച്ച 11 ന് ഭവനത്തിലെ ശുശ്രൂഷയും തുടർന്ന് 12 ന് വാകത്താനം പുതുശ്ശേരി സെന്റ്. സൈമൺസ് ക്‌നാനായ പള്ളിയിൽ സംസ്കാരം നടത്തുന്നതാണ്. ഭാര്യ: മോളമ്മ ആറുപറയിൽ. മക്കൾ: ലിബു ( വാകത്താനം സർവ്വീസ് സഹകരണ ബാങ്ക്), ലിനു (സൗദി), ലിഞ്ചു (ഹേ ലേഡി ടെക്സ്റ്റൈൽസ്, കോട്ടയം), ലീയ (കുവൈറ്റ്), മരുമക്കൾ: റ്റിനു തോമസ്. മുണ്ടിയത്തറയിൽ (ഓഷ്യാനിക്ക് മൈഗ്രേഷൻസ് & ലീഗൽ സർവ്വീസസ്, കോട്ടയം), എബി കുര്യൻ, കുളങ്ങര കളത്തിൽ (കുവൈറ്റ്).

Advertisements

Hot Topics

Related Articles