പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി യുഡിഎഫ് സ്ഥാനാർത്ഥി

പത്തനംതിട്ട :
തോമസ് പി ചാക്കോ പത്തനംതിട്ട നഗരസഭയിലെ 31-ാം വാർഡിൽ ആണ് മത്സരിക്കുന്നത്. സിപിഎം പ്രാദേശിക നേതാവായിരുന്ന തോമസ് ചാക്കോ പാർട്ടിയിലെ ഒരു വിഭാഗവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. തുടർന്ന് പത്തനംതിട്ടയിലെ വീണ ജോർജിന്റെ എംഎൽഎ ഓഫീസിൽ നിന്ന് മാറ്റിയിരുന്നു.

Advertisements

Hot Topics

Related Articles