മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക്ക് സ്കൂളിൽ നടക്കുന്ന സംസ്ഥാന സ്കൂൾ സിബിഎസ്ഇ കലോത്സവത്തിൽ കൊളാഷ് കാറ്റഗറി നാലിൽ ഫസ്റ്റ് എ ഗ്രേഡും ഡിജിറ്റൽ പെയിന്റിംഗ് മത്സരത്തിൽ എ ഗ്രേഡും കരസ്ഥമാക്കി കോട്ടയം ഗിരിദീപം ബദനി സെൻട്രൽ സ്കൂളിലെ അലീന എൽമ ജോൺ.തുടർച്ചയായ രണ്ടാം തവണയാണ് സംസ്ഥാന കലോത്സവത്തിൽ അലീനയ്ക്ക് കൊളാഷ് കാറ്റഗറിയിൽ ഒന്നാം സ്ഥാനം ലഭിക്കുന്നത്. കോട്ടയം ചൊല്ലിയൊഴുക്കം സ്വദേശിയാണ്.അച്ഛൻ : അജോ ജോൺ എബ്രഹാംഅമ്മ : അഞ്ചു ജോൺ എബ്രഹാംചേച്ചി : ആഞ്ചലാ സൂസൻ ജോൺ
Advertisements


