കോട്ടയം മുനിസിപ്പാലിറ്റിയിലെ യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. യുവാക്കൾക്കും, സ്ത്രീകൾക്കും ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സ്ഥാനാർത്ഥി നിർണയത്തിൽ പരിഗണിച്ചതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു.
ഫ്രാൻസിസ് ജോർജ് എംപി, ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്, യുഡിഎഫ് കൺവീനർ ഫിൽസൺ മാത്യൂസ്, അസീസ് ബഡായി , പി എ സലിം, എബി പൊന്നാറ്റിൽ എന്നിവരും പങ്കെടുത്തു
1. അനു ലൂക്കോസ് – ഗാന്ധിനഗർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2. റൂബി ജോയി – സംക്രാന്തി
3. സാബു മാത്യു – പാറമ്പുഴ
4. എം എ ഷാജി – പള്ളിപ്പുറം
5. സി ബി ഓമന ടീച്ചർ – നട്ടാശ്ശേരി
6. സുരേന്ദ്രൻ പാപ്പാലിൽ – പുത്തേട്ട്
7. അനീഷ് ജോയി – കുമാരനല്ലൂർ ടൗൺ
8. ഡെയ്‌സി ജോർജ്ജ് – എസ്. എച്ച്. മൗണ്ട്
9. സുനിൽ ജോസഫ് – പുല്ലരികുന്ന്
10. ലില്ലി മാത്യു – മള്ളൂശേരി
11. റ്റി. സി. റോയി – നാഗമ്പടം നോർത്ത്
12. ജോൺ വർഗീസ് – നാഗമ്പടം സൗത്ത്
13. ഗൗരീശങ്കർ – മുള്ളൻ കുഴി
14. സാലി മാത്യു – മൗണ്ട് കാർമ്മൽ
15. അൽക്കാ ആൻ ജൂലിയസ് – കഞ്ഞിക്കുഴി
16. ഷീബാ പുന്നൻ – ദേവലോകം
17. ജീനാ പി. സി. – മുട്ടമ്പലം
18. അഡ്വ. ജോഫി മരിയ ജോസ് – കളക്ട്രേറ്റ്
19. ബിനു കോയിക്കൽ – ഈരേക്കടവ്
20. എസ്. ഗോപകുമാർ – കത്തീഡ്രൽ
21. ലീനാ ജയചന്ദ്രൻ – കോടിമത നോർത്ത്
22. രഞ്ജിമോൻ (ഓമനക്കുട്ടൻ)-ട്രാവൻകൂർ സിമന്റ്സ്
23. നിഷാ ബാബു – മുപ്പായിക്കാട്
24. ഷീനാ ബിനു – മൂലവട്ടം
25. അനിൽ പാലാപ്പറമ്പൻ -കാക്കൂർ മുത്തൻമാലി
26. രാഗിണി സാബു – ചെട്ടിക്കുന്ന്
27. ബിജു എസ്. കുമാർ (S.C) – പവർഹൗസ്
28. ധന്യമ്മ ഗിരീഷ് – പന്നിമറ്റം
29. അൻസാ ഏബ്രഹാം – ചിങ്ങവനം
30. കെ കെ പ്രസാദ് – പാലമൂട്
31. സൂസൻ സേവ്യർ – പുത്തൻതോട്
32. ഡെയ്‌സി ഷാജിമോൻ – മാവിളങ്ങ്
33. രാജൻ ചാക്കോ – പള്ളം
34. മീരാ സാബു (അലീഷ ജേക്കബ്) – കണ്ണാടിക്കടവ്
35. സാബു പള്ളിവാതുക്കൽ – മറിയപ്പള്ളി
36. എസ്. രാജീവ് – തുറമുഖം
37. സനൽ കാണക്കാലിൽ – കാഞ്ഞിരം
38. റേച്ചൽ മൈക്കിൾ – പാണംപടി
39. എം. പി. സന്തോഷ് കുമാർ – ഇല്ലിക്കൽ
40. ബിന്ദു സന്തോഷ് കുമാർ – പുളിനാക്കൽ
41. ഷാനവാസ് കെ. എ – പള്ളിക്കോണം
42. ഫൈസൽ കൊച്ചുവീട് – താഴത്തങ്ങാടി
43. അഡ്വ. ടോം കോര- പുത്തനങ്ങാടി
44. കുഞ്ഞുമോൾ ഹരിദാസ് – തിരുവാതുക്കൽ
45. ഷീനാ സാബു – പതിനാറിൽച്ചിറ
46. ഗീത ചിദംബരം – കാരാപ്പുഴ
47. അനുഷാ കൃഷ്ണ – മിനി സിവിൽ സ്റ്റേഷൻ
48. സുശീല ഗോപൻ – തിരുനക്കര
49. മോൻ ജേക്കബ് – പഴയ സെമിനാരി
50. ജസീല നവാസ് – വാരിശ്ശേരി
51. യശോദ സോമൻ – തുത്തുട്ടി
52. അഡ്വ. ബെനീറ്റാ രാജ് – ടെമ്പിൾ വാർഡ്
53. ബിൻസി സെബാസ്റ്റ്യൻ – ഗാന്ധിനഗർ സൗത്ത
്


