മുൻ കൗൺസിലർ ടെസാ വർഗീസിനെ പുറത്താക്കി കേരള കോൺഗ്രസ് ( എം )

ചങ്ങനാശ്ശേരി : ടൗൺ ഈസ്റ്റ് മണ്ഡലം പ്രവർത്തകയും കൗൺസിലറും ആയിരുന്ന ടെസ്സാ വർഗീസിനെ കേരള കോൺഗ്രസ് ( എം ) പുറത്താക്കി. അച്ചടക്ക നടപടികളുടെ ഭാഗമായാണ് കേരള കോൺഗ്രസ് (എം )പാർട്ടിയിൽ നിന്നും പുറത്താക്കിയത്.

Advertisements

Hot Topics

Related Articles