മൂലേടം കണ്ണോത്ര കീടൻകുറ്റിയിൽ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ കെ വി കുര്യൻ( മോനി – 82 ) നിര്യാതനായി.സംസ്കാരം നാളെ ഡിസംബർ മൂന്ന് ബുധനാഴ്ച രാവിലെ 10 വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം 11 ന് മൂലേടം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ പരേതയായ വാകത്താനം കടുവാക്കുഴിയിൽ കുഞ്ഞൂഞ്ഞമ്മ,മക്കൾ നിഷ പരേതനായ അനീഷ് കുര്യൻ മരുമക്കൾ കുമ്മനം അയ്മനത്ത് പറമ്പിൽ സജീവ് , പാറമ്പുഴ തോട്ടത്തിലായ വാകമറ്റത്തിൽ സുനിത.
Advertisements


