കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ അഞ്ച് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം:  ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ അഞ്ച് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.  ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ അഞ്ച്മല, മങ്കൊമ്പ് പള്ളി, അഞ്ചുകുടിയാർ, അപ്പർ മങ്കൊമ്പ് എന്നീ പ്രദേശങ്ങളിൽ 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.  പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കൊഴുവനാൽ റിലയൻസ്,  കൊഴുവനാൽ ടൗൺ,കൊഴുവനാൽ  പള്ളിക്കുന്ന്,കൊഴുവനാൽ ഹോസ്പിറ്റൽ , കൊഴുവനാൽ പള്ളിത്താഴെ, ചൂരക്കുന്ന്, ചൂരക്കുന്ന് ക്രഷർ, ഇടമുള, തോക്കാട്,കുരുവികൂട്, താഷ്കെൻ്റ്, ഏഴാം മയിൽ, തിയേറ്റർപടി, പാമ്പൊലി,  എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ വൈദ്യുതി 8.00 മുതൽ 6:00 വരെ വൈദ്യുതി മുടങ്ങും.

Advertisements

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അമയന്നൂർ ടെമ്പിൾ, ഈപ്പൻസ് , ഹീറോ കോട്ടിംഗ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9മണിമുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.  തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ളായിക്കാട് , മേരി റാണി സ്കൂൾ , കൊല്ലാപുരം എന്നീ    ട്രാൻസ്ഫോർമറുകളിൽ  രാവിലെ 09:00 മുതൽ വൈകിട്ട് 05:30 വരെയും പെരുംതുരുത്തി , പ്ലാംച്ചുവട്  , കെബിസി എന്നീ  ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 11:00 മുതൽ 05:00 വരെ വെള്ളപ്പുര, വെള്ളകല്ല്.രാവിലെ 08:30 മുതൽ 12:00 വരെ ഇളപൊഴുത് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന സോളമൻ പോർട്ടിക്കോ , ഗിരിദീപം , കമ്പോസ്റ്റ്, കാസിൽ ഹോംസ് , ചെട്ടിപ്പടി, കുരിശുപള്ളി ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യതി മുടങ്ങും. 

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന  കൂമ്പാടി,  കാവനാടി, കുഴിമറ്റം എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നടക്കുന്നതിനാൽ  ചെമ്മരപ്പള്ളിക്കുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ   രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ  വൈദ്യുതി മുടങ്ങും.  ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കരിപ്പ, നവജീവൻ, ഉണ്ണി ബസാർ, കോലേട്ടമ്പലം  എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ  രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും

കുമരകം  ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വൈഎംസിഎ ഒന്ന്, വൈഎംസിഎ രണ്ട് ,അപ്സര,ഗവ..ഹോസ്പിറ്റൽ ,ഹൈ സ്കൂൾ , അമ്മങ്കരി , നാഷ്‌നാന്തറ ,ഗോകുലം റിസോർട് , ലകേസോങ് ,സൂരി റിസോർട് എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ വൈദ്യുതി 9.30 മുതൽ 2:00 വരെ വൈദ്യുതി മുടങ്ങും.  പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആക്കാംകുന്ന്, തച്ചുകുന്ന്, കാട്ടിപ്പടി, മലകുന്നം, പുതുപ്പള്ളി ടൗൺ വെസ്റ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles