തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ്: തോട്ടം മേഖലയിലെ തൊഴിലാളികൾക്ക് അവധി അനുവദിക്കണം

കോട്ടയം: ഡിസംബര്‍ ഒന്‍പത് ചൊവ്വാഴ്ച തദ്ദേശ സ്ഥാപന  തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന്  ചെറുകിട തോട്ടം മേഖലയുള്‍പ്പെടെയുള്ള പ്ലാന്റ്റേഷന്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് വേതനത്തോടുകൂടി അവധി നല്‍കണമെന്ന ലേബര്‍ കമ്മീഷണറുടെ ഉത്തരവ് എല്ലാ തോട്ടം ഉടമകളും കര്‍ശനമായി പാലിക്കണമെന്ന് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റ്റേഷന്‍ ആന്‍റ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

Advertisements

Hot Topics

Related Articles