കുമരകം (വാർഡ് – 8 ) പുതുപ്പറമ്പിൽ പി യു.വർഗീസ്

കുമരകം (വാർഡ് – 8 ) പുതുപ്പറമ്പിൽ പി യു.വർഗീസ് ( റിട്ടയെർഡ് ക്യാപ്റ്റൻ ഇന്ത്യൻ ആർമി – 82 ) നിര്യാതനായി. ഭാര്യ :പരേതയായ ക്ലാരമ്മ ഇത്തിത്താനം അരിക്കത്തിൽ കുടുംബാംഗമാണ്. മക്കൾ:ജോൺസൻ (എംആർ എഫ് – വടവാതൂർ), തോംസൺ യു കെ ( എക്സ് നേവി) അനില (യു.കെ.
). മരുമക്കൾ അനില (പോളക്കാട്ടിൽ പരിപ്പ് ), ജിബി (ഞാറക്കമാലിയിൽ മുവാറ്റുപുഴ ) ജോബി (കടിയംകുറ്റിയിൽ കടപ്ലാമറ്റം ) ഭൗതികശരീരം നാളെ ഡിസംബർ 30 ചൊവ്വാഴ്ച വൈകിട്ടു 6 -ന് ഭവനത്തിൽ കൊണ്ട് വരും. സംസ്കാരം ഡിസംബർ 31 ബുധനാഴ്ച വൈകിട്ട് മൂന്നിന് കുമരകം നസ്രത്ത് പള്ളി സെമിത്തേരിയിൽ.

Advertisements

Hot Topics

Related Articles