കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 10 ശനിയാഴ്ച വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ
സെക്ഷൻ പരിധിയിൽ വരുന്ന തീക്കോയി ട്രാൻസ്ഫോർമറിന്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ, മൈന്റെനൻസ് വർക്ക് നടക്കുന്നതിനാൽ
സെക്ഷൻ പരിധിയിൽ വരുന്ന മേലടുക്കം ട്രാൻസ്ഫോർമറിന്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ ഒന്ന് വരെ വൈദ്യുതി മുടങ്ങും,
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാരിത്താസ് റെയിൽവേഗേറ്റ്, കപ്പുച്ചിൻ, പാസ് വർക്ക് ഷോപ്പ്, കോട്ടയം സോമിൽ കെഎം ബിൽഡിംഗ് എന്നീ ട്രാൻസ്ഫോർമർ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ
ലൈനിലേക്ക് അപകടകരമായി നിൽക്കുന്ന മരം മുറിക്കുന്ന ആവശ്യത്തിനായി കൊണ്ടൂർ ക്രീപ് മിൽ, വിക്ടറി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധികളിൽ 9മുതൽ 4 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, വേഴക്കാട് ഗോൾഡൻ ടവർ ടൗൺ ഹാൾ, എസ് ബി കോളേജ്, ഐഡിബിഐ . മഞ്ചേരിപ്ലാസ, സെൻറ് ജോസഫ് പ്രസ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 10 മണി മുതൽ 1 മണി വരെയും
എസ് ബി ഹൈ സ്കൂൾ ട്രാൻസ്ഫോർമറി ന്റെ പരിധിയിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4മണി വരെയും വൈദുതി
മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ട്രാൻസ്ഫോർമറുകളിൽ രാവിലെ 8:00 മുതൽ വൈകിട്ട് 6:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വിജയപുരം കോളനി, മടുക്കാനി, ജൂബിലി റോഡ് ഭാഗങ്ങളിൽ 9:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഐരുമല, കുന്നേൽവളവ് എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങും.


