തിരുവല്ല പൊടിയാടി ഉണ്ടപ്ലാവ് ലക്ഷ്മി നിവാസിൽ (മാമ്മൂട്ടിൽ) ശ്യാമളകുമാരി (69) നിര്യാതയായി. സംസ്കാരം ഇന്ന് ജനുവരി 18 ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. ഭർത്താവ് : രാജപ്പൻ പിള്ള. മക്കൾ: രജീഷ്കുമാർ, സേര ലക്ഷ്മി (മനോരമ ഓൺലൈൻ ലീഡ് പ്രൊഡ്യൂസർ, കോട്ടയം). മരുമക്കൾ: സ്മിത, രാജീവ്കുമാർ.
Advertisements


