ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചര്‍ തസ്തികയിലേക്ക് അഭിമുഖം ജനുവരി 21 ന് 

കോട്ടയം: പരിയാരം ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചര്‍ തസ്തികയിലേക്ക് ദിവസവേതനാ ടിസ്ഥാനത്തില്‍ നിയമനം നടത്തും. ടി.ടി.സി, ഡി.എല്‍.ഇഡി, കെ-ടെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ജനുവരി 21ന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍: 9447015038.

Advertisements

Hot Topics

Related Articles