കോട്ടയം : മൂന്ന് സംസ്ഥാന അവാർഡുകൾ സ്വന്തമാക്കിയ ആലപ്പുഴ മരുതം ഗ്രൂപ്പിൻറെ നാടൻ മോക്ഷം നാടകം കാണാൻ തിരക്കേറുന്നു. ഓൺലൈനിൽ ഉള്ള ടിക്കറ്റ് ബുക്കിംഗ് തുടരുകയാണ്. തിരക്ക് വർധിക്കുന്നത് പരിഗണിച്ച് ജനുവരി 24നും 25നും നാടകം നടക്കുന്ന ഇരയിൽ കടവ് മുപ്പായി പാടത്തെ വിജയപുരം രൂപത മൈതാനത്ത് നേരിട്ട് എത്തിയും ടിക്കറ്റ് ബുക്ക് ചെയ്യാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ജാഗ്രത ന്യൂസ് ലൈവും മെൻ്റോര ഇവൻ്റ് ഗ്രൂപ്പും ചേർന്നാണ് മാടൻ മോക്ഷം ആദ്യമായി കോട്ടയത്ത് എത്തിക്കുന്നത്. നിരവധി ആളുകളാണ് അതിനോടകം ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി വിളിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് നാടകത്തിൻ്റെ ടിക്കറ്റ് നാടകം അരങ്ങേറുന്ന മുപ്പായിപ്പാടത്തെ വിജയപുരം രൂപത മൈതാനത്തും, നിലയിൽ കടവ് ബൈപ്പാസിലും നേരിട്ട് ടിക്കറ്റ് വിൽപ്പനയ്ക്ക് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. നാടകം നടക്കുന്ന ദിവസങ്ങളിൽ ഇവിടെയെത്തുന്ന ആളുകൾക്ക് ഇവിടെയെത്തുന്ന ആളുകൾക്ക് നേരിട്ട് ടിക്കറ്റ് എടുക്കാനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.
നാടകം നടക്കുന്നത് : ജനുവരി 24 , 25 തീയതികളിൽ
സമയം : വൈകിട്ട് 6.30 ന്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടിക്കറ്റ് നിരക്ക്
ഗോൾഡ് – Rs.500
സിൽവർ – Rs.300
ഫാമിലി ഗോൾഡ് പാക്ക് – അഞ്ച് എണ്ണം Rs.2000
ഫാമിലി സിൽവർ പാക്ക് – അഞ്ച് എണ്ണം Rs.1200
ബുക്കിങ്ങിനായി
Name –
Adress –
Phone number –
Email-
Date and Number of tickets –
If Car parking needed –
ഇത്രയും വിവരങ്ങൾ വാട്സപ്പ് ആയി അയക്കുകയോ
https://docs.google.com/forms/d/e/1FAIpQLSenZEbqAWGoQmkvk0ZgA7KjGjNNnalXdoFb3YZJQq79N2jKKQ/viewform – ഈ ലിങ്കിൽ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യുക.
തുടർന്ന് payment 9496378611 – എന്ന നമ്പരിൽ ഗൂഗിൾ പേ ചെയ്യുക. തുടർന്ന് സ്ക്രീൻഷോട്ട് ഗൂഗിൾ ഫോമിൽ അപ്ലോഡ് ചെയ്യുക. ഈ നമ്പരിൽ വാട്സാപ്പിൽ അയച്ചുതരിക.
ടീം ജാഗ്രത


