കടയനിക്കാട് പുലിയുറുമ്പിൽ വീട്ടിൽ ഗോപിനാഥൻ നായർ (74) നിര്യാതനായി. ഇരവിനല്ലൂർ മേച്ചേരിൽ വീട്ടിൽ ചന്ദ്രി ചേച്ചിയുടെ ഭർത്താവാണ് പരേതൻ. സംസ്കാര ചടങ്ങുകൾ ഇന്ന് ജനുവരി 26 തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് കടയനിക്കാട്ടുള്ള വീട്ടുവളപ്പിൽ നടക്കും.
Advertisements


