സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

ചെന്നൈ: സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് ആണ് അന്ത്യം. 70 വയസ്സ് ആയിരുന്നു. 1980 കളിലും 90കലിലും മലയാള സിനിമയിൽ തിളങ്ങി. കിലുക്കം, മിന്നാരം, ജോണി വാക്കർ എന്നിവയിലെ ​ഗാനങ്ങൾക്ക് സം​ഗീതം നൽകി. 1960 ൽ തുടങ്ങിയ സംഗീത യാത്ര. രാജാവിന്റെ മകൻ ആണ് മലയാളത്തിലെ ആദ്യ ചിത്രം. 1986 ൽ മലയാളത്തിൽ അരങ്ങേറി. 90 കളിൽ നിരവധി ഹിറ്റ്‌ ഗാനങ്ങൾ സമ്മാനിച്ചു.

Advertisements

Hot Topics

Related Articles