പാമ്പാടിയെ വരൾച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കണം

പാമ്പാടി : കടുത്ത വരൾച്ചയിൽ പാമ്പാടിയീലും പരിസരപ്രദേശങ്ങളും കൃഷി നാശം വ്യാപകമാവുകയാണ്. വരൾച്ചമൂലം കുലച്ചുവന്ന ഏത്തവാഴ യുടെ കുമ്പുകൾ കൊഴിഞ്ഞുപോവുകയു൦ പാതിമൂപ്പായ വാഴക്കുലകൾ ഒടിഞ്ഞുപോകുന്നതു൦ വ്യാപകമായിരിക്കുകയാണ്.

Advertisements

പച്ചക്കറി കൃഷി ചെയ്ത കർഷകർക്കു൦ കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത് ആറുകളുടേയോ വലിയ തോടുകളുടേയൊ സാന്നിധ്യം ഇല്ലാത്ത പ്രദേശമായതിനാൽ കുടിവെള്ള ക്ഷാമവു൦ രൂക്ഷമാണ് മറ്റു പ്രദേശങ്ങളിൽ ഇടക്കു മഴലഭിച്ചെകിലു൦ ഇവിടെ അതു൦ ഉണ്ടായില്ല. വ്യാപകമായി അളവുകൾ പൂത്ത് കണ്ണി മാങ്ങ ആയെങ്കിലു൦ വെള്ളമില്ലാത്തതുമൂല൦ കഴിഞ്ഞു പോവുകയാണ് മൃഗപരിപാലനമേഘലയിലു൦ വലിയ പ്രതിസന്ധിയാണ് ഈ സാഹജരൃത്തിൽ പാമ്പാടി പഞ്ചായത്തിനെ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കാൻ ജില്ല ഭരണകൂടത്തിൽ സമ്മർദ്ദം ചെലുത്താൻ പാമ്പാടി പഞ്ചായത്ത് തയ്യാറാകണമെന്ന് കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ് ആവശൃപ്പെട്ടു.

Hot Topics

Related Articles