കോട്ടയം: ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും 2024 ജൂൺ മാസത്തിൽ നഷ്ടപ്പെട്ട ആപ്പിൾ കമ്പനി നിർമ്മിതവും ഉദ്ദേശം ഒന്നരലക്ഷത്തോളം രൂപ വില വരുന്നതുമായ ഐഫോൺ രണ്ടു വർഷത്തിനുശേഷം അന്വേഷണത്തിലൂടെ കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകി ഗാന്ധിനഗർ പോലീസ്.
Advertisements


